തൃശൂര്‍: നെടുമ്പാശ്ശേരിയില്‍ ന്ന് കോഴിക്കോട്ടേക്കുള്ള കെ.എസ്.ആര്‍.ടി.സി വോള്‍വോ ബസില്‍ യാത്ര ചെയ്തിരുന്ന രണ്ട് പേരെ തടഞ്ഞുവെച്ചു. ഇവരുടെ കയ്യില്‍ ഹോം ക്വാറന്റൈന്‍ സീല്‍ പതിച്ചിരുന്നു. ചാലക്കുടി കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ വെച്ച് നടത്തിയ പരിശോധനയിലാണ് സീല്‍ കണ്ടെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here