ന്യൂ​ഡ​ൽ​ഹി: ചൈ​നീ​സ് അ​തി​ർ​ത്തി​യി​ലെ സ്ഥി​തി നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ണ​ന്നും ത​ർ​ക്ക​ങ്ങ​ൾ ഉ​ട​ൻ പ​രി​ഹ​രി​ക്ക​പ്പെ​ടു​മെ​ന്നും ക​ര​സേ​നാ മേ​ധാ​വി എം.​എം. ന​ര​വ​നെ. ല​ഡാ​ക്ക് അ​തി​ർ​ത്തി​യി​ലെ സം​ഘ​ർ​ഷം പ​രി​ഹ​രി​ക്കാ​ൻ ശ്ര​മ​ങ്ങ​ൾ ന​ട​ന്നു വ​രി​ക​യാ​ണ്. സൈ​നി​ക മേ​ധാ​വി​ക​ൾ ത​മ്മി​ൽ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യെ തു​ട​ർ​ന്ന് സൈ​നി​ക​ർ പി​ൻ​മാ​റി​യി​ട്ടു​ണ്ടെ​ന്നും ക​ര​സേ​നാ മേ​ധാ​വി പ​റ​ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here