ന്യൂ​ഡ​ൽ​ഹി: പു​രി ജ​ഗ​ന്നാ​ഥ ക്ഷേ​ത്ര​ത്തി​ലെ ര​ഥ​യാ​ത്ര നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ ന​ട​ത്താ​ൻ സു​പ്രീം കോ​ട​തി​യു​ടെ അ​നു​മ​തി. ആ​രോ​ഗ്യ​കാ​ര്യ​ങ്ങ​ളി​ൽ‌ വി​ട്ടു​വീ​ഴ്ച ചെ​യ്യാ​തെ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​ർ, ക്ഷേ​ത്ര ക​മ്മി​റ്റി എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ര​ഥ​യാ​ത്ര ന​ട​ത്താമെന്നാണ് സു​പ്രീം കോ​ട​തി അ​റി​യി​ച്ച​ത്.

പു​രി ജ​ഗ​ന്നാ​ഥ ക്ഷേ​ത്ര​ത്തി​ലെ ര​ഥ​യാ​ത്ര​യ്ക്ക് മാ​ത്ര​മാ​ണ് അ​നു​മ​തി​യെ​ന്നും മ​റ്റ് ര​ഥ​യാ​ത്ര​ക​ള്‍ പാ​ടി​ല്ലെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. സ്ഥി​തിഗ​തി​ക​ൾ നി​യ​ന്ത്ര​ണ വി​ധേ​യ​മ​ല്ലാ​താ​യാ​ൽ ഒ​ഡി​ഷ സ​ർ​ക്കാ​രി​ന് വേ​ണ​മെ​ങ്കി​ൽ യാ​ത്ര​യും ഉ​ത്സ​വ​വും നി​ർ​ത്തി​വ​യ്ക്കാ​മെ​ന്നും സു​പ്രീം കോ​ട​തി വ്യ​ക്ത​മാ​ക്കി.

LEAVE A REPLY

Please enter your comment!
Please enter your name here