കൊ​ച്ചി: മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​റി​ന്‍റെ കോ​വി​ഡ് പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വ്. വൈ​കീ​ട്ടാ​ണു മ​ന്ത്രി​യു​ടെ കോ​വി​ഡ് ഫ​ലം ല​ഭി​ച്ച​ത്. എന്നാലും ക്വാറൻ്റിൻ തുടരുമെന്ന് മന്ത്രി അറിയിച്ചു.

തൃ​ശൂ​രി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​തി​നെ തു​ട​ർ​ന്നാ​ണു കൃ​ഷി​മ​ന്ത്രി സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ൽ പ്ര​വേ​ശി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി മു​ത​ലാ​ണു മ​ന്ത്രി സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ലേ​ക്ക് മാ​റി​യ​ത്.

മ​ന്ത്രി​യു​ടെ മ​ണ്ഡ​ല​ത്തി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​ലോ​ക​നം ചെ​യ്യാ​ൻ മേ​യ് 15-ന് ​തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​ൻ ഓ​ഫീ​സി​ലാ​യി​രു​ന്നു യോ​ഗം ചേ​ർ​ന്ന​ത്. ഈ ​യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത കോ​ർ​പ​റേ​ഷ​നി​ലെ ആ​രോ​ഗ്യ​വി​ഭാ​ഗ​ത്തി​ലെ ഉ​യ​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​യ്ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

ഇ​തി​നു പി​ന്നാ​ലെ​യാ​ണ് മ​ന്ത്രി തി​രു​വ​ന​ന്ത​പു​ര​ത്തെ ഒൗ​ദ്യോ​ഗി​ക വ​സ​തി​യി​ൽ ക്വാ​റ​ന്ൈ‍​റ​നി​ൽ പ്ര​വേ​ശി​ച്ച​ത്. മ​ന്ത്രി​യു​ടെ അ​ഡീ​ഷ​ണ​ൽ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യും ക്വാ​റ​ന്ൈ‍​റ​നി​ലാ​ണ്.

LEAVE A REPLY

Please enter your comment!
Please enter your name here