മും​ബൈ: കോ​വി​ഡ് ബാ​ധി​ച്ച് മും​ബൈ​യി​ൽ ഒ​രു മ​ല​യാ​ളി കൂ​ടി മ​രി​ച്ചു. ചെ​ങ്ങ​ന്നൂ​ർ സ്വ​ദേ​ശി മോ​ഹ​ന​നാ​ണ് മ​രി​ച്ച​ത്. ഇ​തോ​ടെ മും​ബൈ​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി​ക​ളു​ടെ എ​ണ്ണം 21 ആ​യി. മും​ബൈ​യു​ടെ മി​ക്ക പ്ര​ദേ​ശ​ങ്ങ​ളി​ലും കോ​വി​ഡ് വൈ​റ​സ് അ​തി​വേ​ഗം പ​ട​രു​ക​യാ​ണ്.

LEAVE A REPLY

Please enter your comment!
Please enter your name here