തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുക ൾ ഉയരുന്നു. ഇന്ന് മാത്രം സംസ്ഥാനത്ത് 367 പേർക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന് കേന്ദ്ര ആരോഗ്യമന്ത്രാല യം വ്യക്തമാക്കി.

സംസ്ഥാനത്ത് ഇന്ന് ഒരു കോവിഡ് മരണവും റിപ്പോർട്ട് ചെയ്തു. 19,848 പേരാണ് രോഗബാധിതരായി കേരളത്തിൽ ചികിത്സയിലുള്ളത്. 1,916 പേർ രോഗമു ക്തരായി.

LEAVE A REPLY

Please enter your comment!
Please enter your name here