മ​ല​പ്പു​റം: ഒ​താ​യി മ​നാ​ഫ് വ​ധ​ക്കേ​സ് മു​ഖ്യ​പ്ര​തി പി​ടി​യി​ൽ. ഒ​താ​യി മാ​ല​ങ്ങാ​ട​ൻ ഷ​ഫീ​ഖാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 24 വ​ർ​ഷ​ത്തി​നു​ശേ​ഷ​മാ​ണ് പ്ര​തി പി​ടി​യി​ലാ​കു​ന്ന​ത്.

നി​ല​മ്പൂ​ർ എം​എ​ൽ​എ പി.​വി. അ​ൻ​വ​റി​ന്‍റെ സ​ഹോ​ദ​രീ പു​ത്ര​നാ​ണ് പി​ടി​യി​ലാ​യ ഷ​ഫീ​ഖ്. ഷാ​ർ​ജ​യി​ൽ നി​ന്നെ​ത്തി​യ ഇ​യാ​ളെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​വ​ച്ച് എ​ട​വ​ണ്ണ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​നാ​യ ഓ​ട്ടോ ഡ്രൈ​വ​ർ മ​നാ​ഫി​നെ ഒ​താ​യി അ​ങ്ങാ​ടി​യി​ൽ പ​ട്ടാ​പ്പ​ക​ൽ കു​ത്തി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു ഷ​ഫീ​ഖ്. 1995 ഏ​പ്രി​ൽ 13നാ​യി​രു​ന്നു സം​ഭ​വം.

LEAVE A REPLY

Please enter your comment!
Please enter your name here