nabeesa

കളമശേരി: പോട്ടച്ചാൽ നഗറിൽ കുമ്പളപ്പറമ്പിൽ വീട്ടിൽ (പെരിയംകുന്നത്ത് ) പരേതനായ മുഹമദ് ഭാര്യ നബീസ (74) നിര്യാതയായി. മക്കൾ : പി എം എ ലത്തീഫ് ( സുപ്രഭാതം ദിനപത്രം ), അബ്ദുൽ ഷരീഫ് (കെ.എസ്ഇബി, ആലുവ), അബ്ദുൽ റഹിമാൻ (ജില്ലാ രജിസ്ട്രാർ ഓഫീസ്, എറണാകുളം), റൈഹാനത്ത്. മരുമക്കൾ : ജമാൽ പി എം. ഫാത്തിമ ലത്തീഫ് ,സബിത ഷരീഫ്, സജീന റഹീം.

LEAVE A REPLY

Please enter your comment!
Please enter your name here