തി​രു​വ​ന​ന്ത​പു​രം: ജില്ലാ ജ‍‍ഡ്ജിമാരെ അടക്കം മറികടന്ന് യോഗ്യതാ മാനദണ്ഡങ്ങളിൽ ഇളവ് വരുത്തി ബാല​വ​കാ​ശ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​നെ നി​യ​മി​ച്ചു. സി​പി​എം നോ​മി​നി കെ.​വി. മ​നോ​ജ് കു​മാ​റി​നെ നി​യ​മി​ക്കാ​ൻ ഇ​ന്ന് ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ യോ​ഗം തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. നി​യ​മ​നം സം​ബ​ന്ധി​ച്ച ആ​ക്ഷേ​പ​ങ്ങ​ൾ മ​ന്ത്രി​സ​ഭ ത​ള്ളി​യി​രു​ന്നു.

സി​പി​എം നോ​മി​നി​യെ നി​യ​മി​ക്കാ​ൻ യോ​ഗ്യ​താ മാ​ന​ദ​ണ്ഡ​ങ്ങ​ളി​ലും സ​ർ​ക്കാ​ർ മാ​റ്റം വ​രു​ത്തി. അം​ഗ​ങ്ങ​ളു​ടെ നി​യ​മ​ന​ത്തി​ന് വേ​ണ്ട മി​നി​മം യോ​ഗ്യ​ത പോ​ലും ക​മ്മീ​ഷ​ൻ ത​ല​വ​ന് സ​ർ​ക്കാ​ർ നി​ർ​ദ്ദേ​ശി​ച്ചി​ല്ല.

LEAVE A REPLY

Please enter your comment!
Please enter your name here