25.8 C
Kerala
Sunday, May 19, 2024
Home Politics യൂ ഡി എഫിൽ നിന്നു പുറം തള്ളുന്നവരുടെ വെൻ്റിലേറ്ററല്ല എൽ.ഡി.എഫ്.കാനം

യൂ ഡി എഫിൽ നിന്നു പുറം തള്ളുന്നവരുടെ വെൻ്റിലേറ്ററല്ല എൽ.ഡി.എഫ്.കാനം

3
0
തി​രു​വ​ന​ന്ത​പു​രം: ആ​രെ​ങ്കി​ൽക്കും ഓടി​ക്ക​യ​റി​വ​ന്നാ​ല്‍ പ്രവേശനം ഇടതു മു​ന്ന​ണി​യി​ല്‍ നൽകാ ​നാ​വി​ല്ലെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്രൻ.യു​ഡി​എ​ഫും എ​ല്‍​ഡി​എ​ഫും ത​മ്മി​ല്‍ വ്യ​ത്യാ​സ​മു​ണ്ട്. ന​യ​ങ്ങ​ളു​ടെ​യും പ​രി​പാ​ടി​യു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന മു​ന്ന​ണി​യാ​ണ് ഇ​ട​തു​മു​ന്ന​ണി- അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജോ​സ് കെ.​മാ​ണി​യു​ടെ ഭാ​വി അ​വ​ര്‍ ത​ന്നെ തീ​രു​മാ​നി​ക്ക​ട്ടെ. യു​ഡി​എ​ഫി​ന്‍റെ വെ​ന്‍റി​ലേ​റ്റ​റ​ല്ല എ​ല്‍​ഡി​എ​ഫ്. ഇ​ട​ത് ന​യ​ങ്ങ​ളാ​ണ് മു​ന്ന​ണി​യെ ന​യി​ക്കു​ന്ന​തെ​ന്നും കാ​നം കൂ​ട്ടി​ച്ചേ​ർ​ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Ours Special