കോഴിക്കോട്:സ്വാതന്ത്രസമരസേനാനിയും മുതിര്‍ന്നകമ്മ്യൂണിസ്റ്റ്സഹയാത്രികനുമായ സി.രൈരുനായര്‍അന്തരിച്ചു.99വയസായിരുന്നു.കോഴിക്കോട്ടെസഹകരണആശുപത്രിയിലായിരുന്നുഅന്ത്യം.വാര്‍ധക്യസഹജമായഅസുഖങ്ങളെതുടര്‍ന്നായിരുന്നുഅന്ത്യം.രൈരു നായരുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു . രൈരു നായര്‍ തനിക്ക് പിതൃതുല്യനായിരുന്നുവെന്ന് പിണറായി പറഞ്ഞു.അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ സമരതീക്ഷ്ണമായ ചരിത്രത്തില്‍ നിന്ന് വര്‍ത്തമാന കാലത്തിലേക്കുള്ള ഒരു പാലമാണ് ഇല്ലാതാവുന്നത്’, മുഖ്യമന്ത്രി പറഞ്ഞു.ആരോഗ്യമന്ത്ര കെ.കെ ശെെലജയും രൈരു നായരുടെ നിര്യാണത്തില്‍ അനുശോചിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here