വേ​ണ്ടി​വ​ന്നാ​ൽ എ​റ​ണാ​കു​ള​ത്ത് ട്രി​പ്പി​ൾ ലോ​ക്ക്ഡൗ​ൺ, മു​ന്ന​റി​യി​പ്പ് ഉ​ണ്ടാ​കി​ല്ല; മ​ന്ത്രി സു​നി​ൽ​കു​മാ​ർ
കൊ​ച്ചി: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ വേ​ണ്ടി​വ​ന്നാ​ൽ ട്രി​പ്പി​ൾ ലോ​ക്ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ചേക്കുമെന്ന് ജില്ലയുടെ ചുമതലയുള്ള മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ.

ജി​ല്ല​യി​ലെ ട്രി​പ്പി​ള്‍ ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പ​ന​ത്തി​ന് മു​ന്ന​റി​യി​പ്പ് ഉ​ണ്ടാ​കി​ല്ലെ​ന്നും വൈ​റ​സ് വ്യാ​പ​നം വേ​ഗ​ത്തി​ലാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ഈ മാസം രോഗികളുടെ എണ്ണം വർധിക്കാൻ സാധ്യതയുണ്ട്. ജില്ലയില്‍ കൂടുതല്‍ കണ്ടെയ്ന്‍മെന്‍റ്സോണുകള്‍പ്രഖ്യാപിക്കേണ്ടത്ആവശ്യമായിരിക്കുന്നുവെന്നുംമന്ത്രിവ്യക്തമക്കി

LEAVE A REPLY

Please enter your comment!
Please enter your name here