സ്വ​ർ​ണ​ക്ക​ട​ത്തു കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​സ്റ്റം​സ് അ​ന്വേ​ഷി​ക്കു​ന്ന സ്വ​പ്ന സു​രേ​ഷ് പ​ത്താം ക്ലാ​സ് പാ​സാ​യ​താ​യി അ​റി​യി​ല്ലെ​ന്ന് അ​മേ​രി​ക്ക​യി​ലു​ള്ള മൂ​ത്ത സ​ഹോ​ദ​ര​ൻ ബ്രൈ​റ്റ് സു​രേ​ഷ്. ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​നോ​ടാ​ണ് ബ്രൈ​റ്റ് ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്.

പി​താ​വി​ന് യു​എ​ഇ രാ​ജ​കു​ടും​ബ​വു​മാ​യി പ​രി​ച​യ​മു​ണ്ടാ​യി​രു​ന്നു. ഉ​ന്ന​ത​രു​മാ​യി സ്വ​പ്ന ബ​ന്ധം സ്ഥാ​പി​ച്ചി​രു​ന്നു​വെ​ന്നും സ​ഹോ​ദ​ര​ൻ പ​റ​യു​ന്നു.

ത​ന്നെ ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കു​മെ​ന്ന് പ​ല​പ്പോ​ഴും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്ന​താ​യും സ്വ​പ്ന​യെ പേ​ടി​ച്ചാ​ണ് താ​ൻ നാ​ട്ടി​ലോ​ട്ടു വ​രാ​ത്ത​തെ​ന്നും സ​ഹോ​ദ​ര​ൻ പ​റ​യു​ന്നു.-

LEAVE A REPLY

Please enter your comment!
Please enter your name here