കരിപ്പൂരിൽ വീണ്ടും സ്വർണം പിടികൂടി.റാസൽഖമയിൽ നിന്നുള്ള ചാർട്ടേർഡ് വിമാനത്തിൽ വന്നവരിൽ നിന്നാണ് സ്വർണം പിടികൂടിയത്. ഒരു സ്ത്രീ ഉൾപ്പെടെനാല് പേരിൽ നിന്നായി 2513 ഗ്രാം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്.അരയിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം സൂക്ഷിച്ചിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here