രാജസ്ഥാനിൽ നിർണായക നീക്കവുമായി ബി.എസ്.പി. വിശ്വാസവോട്ടെടുപ്പിൽ കോൺഗ്രസിന് എതിരെ വോട്ട് ചെയ്യാൻ എം.എൽ.എമാർക്ക് വിപ്പ് നൽകി. ആറ് എം.എൽ.എമാരാണ് ബി.എസ്.പിക്കുള്ളത്.

നേരത്തെ ഈ ആറ് എം.എൽ.എമാരും സംസ്ഥാനത്ത് കോൺഗ്രസിൽ ലയിച്ചതായി പ്രഖ്യാപനം വന്നിരുന്നു. എന്നാൽ ഈ ലയനം നിയമവിരുദ്ധമാണെന്നും വിപ്പ് നൽകിയ കൂട്ടത്തിൽ ബി.എസ്.പി. വ്യക്തമാക്കിയിട്ടുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here