തി​രു​വ​ന​ന്ത​പു​രം: ന​യ​ത​ന്ത്ര പാ​ഴ്സ​ൽ വി​ഭാ​ഗ​ത്തി​ന് നി​കു​തി ഇ​ള​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന് സം​സ്ഥാ​ന പ്രോ​ട്ടോ​ക്കോ​ൾ വി​ഭാ​ഗം. ക​സ്റ്റം​സ് അ​യ​ച്ച സ​മ​ൻ​സി​ന് മ​റു​പ​ടി​യാ​യാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

2019 മു​ത​ൽ 2021 വ​രെ​യു​ള്ള കാ​ല​ഘ​ട്ട​ത്തി​ൽ ഇ​ള​വ് സ​ർ​ട്ടി​ഫി​ക്ക​റ്റി​നാ​യി യു​എ​ഇ കോ​ൺ​സു​ലേ​റ്റോ ഏ​തെ​ങ്കി​ലും ഉ​ദ്യോ​ഗ​സ്ഥ​രോ ത​ങ്ങ​ളെ സ​മീ​പി​ച്ചി​ട്ടി​ല്ലെ​ന്ന് പ്രോ​ട്ടോ​ക്കോ​ൾ വി​ഭാ​ഗം വ്യ​ക്ത​മാ​ക്കി. ഇ​മെ​യി​ൽ വ​ഴി​യും സ്പീ​ഡ് പോ​സ്റ്റി​ലൂ​ടെ​യു​മാ​ണ് പ്രോ​ട്ടോ​ക്കോ​ൾ വി​ഭാ​ഗം ക​സ്റ്റം​സി​ന് മ​റു​പ​ടി ന​ൽ​കി​യ​ത്.

ന​യ​ത​ന്ത്ര ബാ​ഗേ​ജ് വ​ഴി സാ​ധ​ന​ങ്ങ​ള്‍ വ​രു​മ്പോ​ള്‍ നി​കു​തി​യി​ള​വി​നാ​യി സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ആ​വ​ശ്യ​മു​ണ്ടോ? ഇ​ത് വി​ശ​ദ​മാ​ക്കു​ന്ന ഹാ​ന്‍​ഡ്ബു​ക്കി​ന്‍റെ പ​ക​ര്‍​പ്പ്. 2019 മു​ത​ല്‍ 2021 വ​രെ​യു​ള​ള കാ​ല​ത്ത് എ​ത്ര​ത​വ​ണ ഇ​ള​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ ന​ല്‍​കി​യി​ട്ടു​ണ്ട്? ഇ​തി​ന്‍റെ പ​ക​ര്‍​പ്പ്, എ​ന്നീ കാ​ര്യ​ങ്ങ​ളി​ലാ​ണ് ക​സ്റ്റം​സ് വി​ശ​ദീ​ക​ര​ണം തേ​ടി​യ​ത്.

ന​യ​ത​ന്ത്ര ബാ​ഗേ​ജ് വ​ഴി സാ​ധ​ന​ങ്ങ​ള്‍ കൊ​ണ്ടു​വ​രു​മ്പോ​ള്‍ നി​കു​തി ഇ​ള​വ് ല​ഭി​ക്കു​വാ​ൻ 20 ല​ക്ഷ​ത്തി​ന് മു​ക​ളി​ല്‍ മൂ​ല്യം വ​രു​ന്ന പാ​ക്കേ​ജാ​ണെ​ങ്കി​ല്‍ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റേ​യും 20 ല​ക്ഷ​ത്തി​ല്‍ താ​ഴെ​യാ​ണെ​ങ്കി​ല്‍ സം​സ്ഥാ​ന പ്രോ​ട്ടോ​ക്കോ​ള്‍ വി​ഭാ​ഗ​ത്തി​ന്‍റെ​യും രേ​ഖാ​മൂ​ല​മു​ള​ള സ​ര്‍​ട്ടി​ഫി​ക്ക​റ്റ് നി​ര്‍​ബ​ന്ധ​മാ​ണ്. ഇ​ക്കാ​ര്യം 2018ലെ ​പ്രോ​ട്ടോ​ക്കോ​ൾ ഹാ​ൻ​ഡ്ബു​ക്കി​ൽ പ്ര​തി​പാ​ദി​ക്കു​ന്നു​ണ്ട്. ഇ​തി​ന്‍റെ പ​ക​ർ​പ്പും ക​സ്റ്റം​സി​ന് കൈ​മാ​റി​യി​ട്ടു​ണ്ട്.

എ​ൻ​ഐ​എ​യും പ്രോ​ട്ടോ​ക്കോ​ൾ വി​ഭാ​ഗ​ത്തി​ന് സ​മ​ൻ​സ് അ​യ​ച്ച് വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here