1ലക്‌നൗ: ഉത്തർപ്രദേശിലെ ഹത്രാസ് സംഭവം സി.ബി.ഐ അന്വേഷിക്കുമെന്നറിയിച്ച്‌ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇക്കാര്യം സംബന്ധിച്ച്‌ യോഗി ഏജന്‍സിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഹത്രാസ് ജില്ലയില്‍ ക്രൂരമായ പീഡനത്തിനിരയായി 20വയസുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ വിവാദം കനക്കവേയാണ് പുതിയ തീരുമാനം വരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here