ശ്രീനഗർ: ജമ്മുകാഷ്മീരിലെ പുൽവാമയിൽ ഭീകരർ സൈന്യത്തിനു നേരെ ആക്രമണം നടത്തി. ഭീകരർ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ ജവാനും നാട്ടുകാരനും പരിക്കേറ്റു.

ഇരുവരെയും അടുത്തുള്ള ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. /

LEAVE A REPLY

Please enter your comment!
Please enter your name here