തി​രു​വ​ന​ന്ത​പു​രം: വീ​ണ്ടും ക​ത്തി​പ്പ​ട​ർ​ന്ന് ബാ​ർ​കോ​ഴ ആ​രോ​പ​ണം. കേ​ര​ളാ കോ​ൺ​ഗ്ര​സ്-​എം നേ​താ​വ് ജോ​സ് കെ. ​മാ​ണി​ക്കെ​തി​രേ ആ​രോ​പ​ണ​വു​മാ​യി ബാർ ഉടമ ബി​ജു ര​മേ​ശാ​ണ് രം​ഗ​ത്തെ​ത്തി​യ​ത്.

ബാ​ര്‍​കോ​ഴ കേ​സ് പി​ന്‍​വ​ലി​ക്കാ​ന്‍ ജോസ് കെ. മാണി 10 കോ​ടി വാ​ഗ്ദാ​നം ചെ​യ്തെ​ന്ന് ബി​ജു ര​മേ​ശ് ആരോപിച്ചു.

ബാ​റു​ട​മ ജോ​ണ്‍ ക​ല്ലാ​ട്ടി​ന്‍റെ ഫോ​ണി​ലാ​ണ് ജോ​സ് കെ.​മാ​ണി സം​സാ​രി​ച്ച​ത്. ഈ ​സ​മ​യം ത​ന്നോ​ടൊ​പ്പം നി​ര​വ​ധി ബാ​റു​ട​മ​ക​ൾ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും ബി​ജു ര​മേ​ശ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here