തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ നി​ർ​ണാ​യ​ക വ​ഴി​ത്തി​രി​വു​ണ്ടാ​യെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ. ശി​വ​ശ​ങ്ക​റെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തി​ന് പി​ന്നാ​ലെ മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ​യും സി​പി​എ​മ്മി​ന്‍റെ​യും മു​ഖ്യ​മ​ന്ത്രി​യു​ടെ​യും എ​ല്ലാം അ​തി​ശ​ക്ത​മാ​യ പ്ര​തി​രോ​ധ​ത്തെ​യും ചെ​റു​ത്ത് തോ​ൽ​പ്പി​ച്ചാ​ണ് ഈ ​അ​ന്വേ​ഷ​ണ​ത്തെ, അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ നി​ർ​ണാ​യ​ക​മാ​യ ഘ​ട്ട​ത്തി​ലെ​ത്തി​ച്ച​ത്. കൂ​ടു​ത​ൽ ഉ​ന്ന​ത​രി​ലേ​ക്ക് അ​ന്വേ​ഷ​ണം എ​ത്തു​ന്ന​തി​ന്‍റെ തു​ട​ക്ക​മാ​യി​ട്ടാ​ണ് ശി​വ​ശ​ങ്ക​റി​ന്‍റെ ക​സ്റ്റ​ഡി​യെ കാ​ണു​ന്ന​ത്.

കൂ​ടു​ത​ൽ നാ​ണ​ക്കേ​ടി​ലേ​ക്ക് കാ​ര്യ​ങ്ങ​ൾ നീ​ങ്ങു​ന്ന​തി​ന് മു​മ്പ് മു​ഖ്യ​മ​ന്ത്രി രാ​ജി​വെ​ച്ചൊ​ഴി​യു​ന്ന​താ​ണ് പാ​ർ​ട്ടി​ക്കും സ​ർ​ക്കാ​രി​നും കേ​ര​ള​ത്തി​നും ന​ല്ല​ത്. അ​ന്വേ​ഷ​ണം ശി​വ​ശ​ങ്ക​റി​ൽ മാ​ത്രം ഒ​തു​ങ്ങി​നി​ൽ​ക്കു​ന്ന കാ​ര്യ​മാ​ണെ​ന്ന് ബി​ജെ​പി ക​രു​തു​ന്നി​ല്ലെ​ന്നും മു​ര​ളീ​ധ​ര​ൻ വ്യ​ക്ത​മാ​ക്കി

LEAVE A REPLY

Please enter your comment!
Please enter your name here