ബംഗളൂരു: ഇ ഡിയുടെ ചോദ്യംചെയ്യലിനിടെ ബിനീഷ് കോടിയേരിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായി. തുടർച്ചയായ നാലാം ദിവസമാണ് ബിനീഷിനെ ചോദ്യം ചെയ്യുന്നത്.ബിനീഷിനെ ഇപ്പോൾ ബംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്

LEAVE A REPLY

Please enter your comment!
Please enter your name here