ചെ​ന്നൈ: ന​ട​ൻ ര​ജ​നി​കാ​ന്തി​ന്‍റെ പാ​ർ​ട്ടി​യു​ടെ പേ​ര് തീ​രു​മാ​നി​ച്ചു. മ​ക്ക​ൾ ശ​ക്തി ക​ഴ​ക​മെ​ന്ന പാ​ർ​ട്ടി​യു​ടെ പേ​ര് മാ​റ്റി മ​ക്ക​ൾ സേ​വൈ ക​ക്ഷി എ​ന്ന് ര​ജി​സ്റ്റ​ർ ചെ​യ്തു. ഓ​ട്ടോ​റി​ക്ഷ​യാ​ണ് പാ​ർ​ട്ടി ചി​ഹ്നം. ര​ജ​നി​കാ​ന്തി​ന്‍റെ പേ​രി​ലാ​ണ് മ​ക്ക​ൾ സേ​വൈ ക​ക്ഷി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നി​ൽ അ​പേ​ക്ഷ ന​ൽ​കി​യ​ത്.

LEAVE A REPLY

Please enter your comment!
Please enter your name here