24.8 C
Kerala
Sunday, May 19, 2024
Home Local News Ernakulam മുനമ്പത്ത് മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് ക​ത്തി ന​ശി​ച്ചു

മുനമ്പത്ത് മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് ക​ത്തി ന​ശി​ച്ചു

12
0
മുനന്പത്ത് മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് ക​ത്തി ന​ശി​ച്ചു
കൊച്ചി: മു​ നമ്പ​ത്ത് ബോ​ട്ട് യാ​ർ​ഡി​ൽ ഉ​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി ക​യ​റ്റി​യി​രു​ന്ന മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് ക​ത്തി​ന​ശി​ച്ചു. തിങ്കൾ രാ​ത്രി 10.45ന് ​മി​നി ഫി​ഷിം​ഗ് ഹാ​ർ​ബ​റി​ന​ടു​ത്തു​ള്ള മു​ന​മ്പം സ്വ​ദേ​ശി അ​ജി​ബ്രോ​സ് എ​ന്ന​യാ​ളു​ടെ യാ​ർ​ഡി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

ഇ​വി​ടെ പ​ണി​ക്ക് ക​യ​റ്റി​യി​രു​ന്ന “ഹോ​ളി ഗ്രേ​സ്’ എ​ന്ന മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടാ​ണ് അ​ഗ്നി​ക്കി​ര​യാ​യ​ത്. ആ​ള​പാ​യ​മി​ല്ല. തീ​പി​ടി​ത്ത​തി​നു കാ​ര​ണം എ​ന്തെ​ന്നും വ്യ​ക്ത​മ​ല്ല. രാ​ത്രി പ​ത്തു​വ​രെ യാ​ർ​ഡി​ൽ പ​ണി​ക്കാ​രു​ണ്ടാ​യി​രു​ന്നു. ഇ​വ​ർ പോ​യി കു​റ​ച്ച് സ​മ​യം ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

അ​യ​ൽ​വാ​സി​ക​ളി​ലൊ​രാ​ൾ തീ ​ഉ​യ​രു​ന്ന​തു​ക​ണ്ട് യാ​ർ​ഡ് ഉ​ട​മ​സ്ഥ​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ മു​ന​ന്പം പോ​ലീ​സും പ​റ​വൂ​രി​ൽ​നി​ന്ന് എ​ത്തി​യ ര​ണ്ട് ഫ​യ​ർ യൂ​ണി​റ്റു​ക​ളു​മാ​ണ് തീ​യ​ണ​ച്ച​ത്. 80 അ​ടി ബോ​ട്ടി​ന്‍റെ വീ​ൽ​ഹൗ​സ് പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. ബോ​ട്ടി​നു മാ​ത്രം 30 ല​ക്ഷം രൂ​പ ന​ഷ്ടം സം​ഭ​വി​ച്ച​താ​യി ഉ​ട​മ​ക​ൾ അ​റി​യി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Ours Special