കൊ​ല്ലം: ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സി​പി​എം-​ബി​ജെ​പി സം​ഘ​ർ​ഷം. ഏ​രൂ​ർ പ​ഞ്ചാ​യ​ത്തി​ൽ 14-ാം വാ​ർ​ഡി​ൽ ഇരുവിഭാഗം പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ കൈ​യാ​ങ്ക​ളി​യു​ണ്ടാ​യി. സ്ഥ​ല​ത്ത് വ​ൻ പോ​ലീ​സ് സ​ന്നാ​ഹം നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

കു​രി​പ്പു​ഴ​യി​ൽ ആ​ർ​എ​സ്എ​സ് നേ​താ​വ് ര​തീ​ഷി​ന്‍റെ വീ​ടി​ന് നേ​രെ​യും ആ​ക്ര​മ​ണ​മു​ണ്ടാ​യി. വീ​ടി​ന്‍റെ ചു​റ്റു​മ​തി​ലും ഗേ​റ്റും അജ്ഞാതർ വാ​ഹ​ന​മി​ടി​ച്ച് ത​ക​ർ​ത്തു. ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ സി​പി​എ​മ്മാ​ണെ​ന്ന് ബി​ജെ​പി ആ​രോ​പി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here