കൊ​ച്ചി: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ എ​ൻ​ഐ​എ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. സ്വ​പ്ന സു​രേ​ഷ്, സ​രി​ത് അ​ട​ക്കം 20 പ്ര​തി​ക​ൾ​ക്കെ​തി​രെ​യാ​ണ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ആ​ദ്യ അ​റ​സ്റ്റ് ന​ട​ന്ന് 180 ദി​വ​സം പൂ​ർ​ത്തി​യാ​കും മു​ൻ​പ് ആ​ണ് എ​ൻ​ഐ​എ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

യു​എ​പി​എ 16,17,18 വ​കു​പ്പു​ക​ൾ ആ​ണ് പ്ര​തി​ക​ൾ​ക്കെ​തി​രെ ചു​മ​ത്തി​യ​ത്. അ​തേ​സ​മ​യം, കു​റ്റ​പ​ത്ര​ത്തി​ല്‍ സ​ന്ദീ​പ് നാ​യ​രെ മാ​പ്പ് സാ​ക്ഷി​യാ​ക്കി​യി​ട്ടു​ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here