കാസർകോട് കാനത്തൂരിൽ ഭർത്താവ് ഭാര്യയെ വെടിവച്ചുകൊന്നു. പിന്നീട് നാട്ടുകാർ നടത്തിയ തിരച്ചിലിൽ ഭര്‍ത്താവ് വിജയനെ വീടിനടുത്ത് തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. കുടുംബവഴക്കാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഭാര്യയെ വെടിവച്ചശേഷം വിജയൻ ഒളിവിൽ പോയിരുന്നു. നാടൻ തോക്ക് ഉപയോഗിച്ചാണ് 36കാരിയായ ബേബിയെ വിജയൻ വെടിവെച്ചത്.

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here