കോ​ഴി​ക്കോ​ട്: കെ.​എം. ഷാ​ജി എം​എ​ല്‍​എ​യ്ക്ക് ഹൃ​ദ​യാ​ഘാ​തം. സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച അ​ദ്ദേ​ഹ​ത്തെ ആ​ന്‍​ജി​യോ​പ്ലാ​സ്റ്റി​ക്ക് വി​ധേ​യ​നാ​ക്കി.

ചി​കി​ത്സ​യ്ക്ക് മു​ന്നോ​ടി​യാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ കെ.​എം. ഷാ​ജി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​ണ് അ​ദ്ദേ​ഹ​മു​ള്ള​ത്.

അഴീ​ക്കോ​ട് സ്കൂ​ളി​ലെ കോ​ഴ ആ​രോ​പ​ണ​ത്തെ തു​ട​ർ​ന്ന് വി​ജി​ല​ൻ​സ് സം​ഘം ഷാ​ജി​യെ ചോ​ദ്യം ചെ​യ്തി​രു​ന്നു. എം​എ​ൽ​എ​യ്ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ പോ​യേ​ക്കും.

LEAVE A REPLY

Please enter your comment!
Please enter your name here