കോ​ഴി​ക്കോ​ട്: അ​ഴി​ക്കോ​ട്ടെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ.​എം. ഷാ​ജി​ക്ക് അ​ന​ധി​കൃ​ത സ്വ​ത്തെ​ന്ന് വി​ജി​ല​ൻ​സ് ക​ണ്ടെ​ത്ത​ൽ. ഷാ​ജി​ക്ക് വ​ര​വി​നേ​ക്കാ​ൾ 166 ശ​ത​മാ​നം അ​ന​ധി​കൃ​ത സ്വ​ത്തു​ണ്ടെ​ന്നാ​ണ് വി​ജി​ല​ൻ​സ് ക​ണ്ടെ​ത്തി​യ​ത്.

ഷാ​ജി​ക്കെ​തി​രാ​യ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം സം​ഘം കഴിഞ്ഞദിവസം കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്തു. 2011 മു​ത​ൽ 2020 വ​രെ​യു​ള്ള കാ​ല​യ​ള​വി​ലെ വ​രു​മാ​ന​ത്തി​ലാ​ണ് വ​ർ​ധ​ന​യു​ണ്ടാ​യി​രി​ക്കു​ന്ന​ത്.

LEAVE A REPLY

Please enter your comment!
Please enter your name here