തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ ഗാ​ന്ധി​യെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് സി​പി​ഐ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡി. ​രാ​ജ. രാ​ജ്യ​ത്ത് ന​ട​ക്കു​ന്ന സം​ഭ​വ​ങ്ങ​ളി​ൽ രാ​ഹു​ലി​ന് വ്യ​ക്ത​ത​യി​ല്ലെ​ന്ന് ഡി. ​രാ​ജ പ​റ​ഞ്ഞു. കേ​ര​ള​ത്തി​ൽ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​നെ​തി​രാ​യ പ്ര​വ​ർ​ത്ത​നം ശ​രി​യ​ല്ല. ഇ​ത് ബി​ജെ​പി​യു​ടെ വ​ള​ർ​ച്ച​യ്ക്ക് കാ​ര​ണ​മാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ യു​ഡി​എ​ഫ്, ബി​ജെ​പി നി​ല​പാ​ടു​ക​ൾ തെ​റ്റാ​ണ്. മ​ത​വും രാ​ഷ്ട്രീ​യ​വും കൂ​ട്ടി​ക്കെ​ട്ടു​ക​യാ​ണ് അ​വ​ർ ചെ​യ്യു​ന്ന​തെ​ന്നും രാ​ജ വി​മ​ർ​ശി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here