ആലുവ ;കേരള ജേർണലിസ്റ്റ് യൂണിയൻ സ്ഥാപദിനാാചരണത്തോടനുബന്ധിച്ച് സംസ്ഥാന വ്യാപകമായി നടത്തുന്ന ത്രിദിന രക്തദാന ക്യാമ്പിൻെറ ഭാഗമായി എറണാകുളം ജില്ലയിലെ ജില്ലാശുപത്രി ബ്ലഡ് ബാങ്കിൽരക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

സംസ്ഥാന ജന. സെക്രട്ടറി ശ്രീ. കെ സി സ്മിജൻ രക്തം ദാനം നൽകി ഉത്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡൻ്റ് ബോബൻ ബി കിഴക്കേത്തറ, ജില്ലാ സമിതിയംഗം എസ് സന്തോഷ് കുമാർ, ആഷിഖ് അഹമ്മദ്, സജീഷ് കളപ്പുരയ്ക്കൽ, എം.പി. നിത്യൻ, അജ്മൽ കാമ്പായി, കെ.വി ഉദയകുമാർ എന്നിവർ പങ്കെടുത്തു. ബ്ലഡ് ബാങ്ക് ഡയറക്ടർ ഡോ. വിജയകുമാർ, ബ്ലഡ് ബാങ്ക് കൗൺസിലർ കെ ടി വിക്ടർ എന്നിവർ നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here