യു​പി​യി​ൽ മ​തി​ലി​ടി​ഞ്ഞു വീ​ണ് മൂ​ന്ന് കു​ട്ടി​ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം

ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ മ​തി​ലി​ടി​ഞ്ഞു വീ​ണ് മൂ​ന്ന് കു​ട്ടി​ക​ള്‍ മ​രി​ച്ചു. ആ​ഗ്ര​യി​ലെ ക​ഗ്രോ​ളി​ലാ​ണ് സം​ഭ​വം. മൂ​ന്നി​നും എ​ട്ടി​നും വ​യ​സി​നി​ട​യി​ലു​ള്ള ര​ണ്ട് പെ​ണ്‍​കു​ട്ടി​യും ഒ​രു ആ​ണ്‍​കു​ട്ടി​യു​മാ​ണ് മ​രി​ച്ച​ത്.

ഒ​ന്‍​പ​ത് പേ​ര്‍ ഇ​വി​ടെ കു​ടു​ങ്ങി കി​ട​പ്പു​ണ്ട്. പോ​ലീ​സി​ന്‍റെ​യും പ്ര​ദേ​ശ​വാ​സി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ദേ​ശ​ത്ത് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്ത​തി വ​രി​ക​യാ​ണ്. അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here