• കൊച്ചി: കൂനമ്മാവ് മേസ്തിരി പടിയിൽ കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ചു അപകടം. ടാങ്കർ ലോറി മറിഞ്ഞു. സി.എൻ.ജി ഇന്ധനം കയറ്റിവന്ന ടാങ്കർ ആണ് മറിഞ്ഞത്. ഗ്യാസിൻ്റെ ഗന്ധം പടരുന്നുണ്ട്. ഇന്ന് രാത്രി പത്തു മണിയോടെയാണ് അപകടം നടന്നത്. പോലീസും, ഫയർ ഫോർസും സ്ഥലത്തെത്തി

LEAVE A REPLY

Please enter your comment!
Please enter your name here