തിരുവനന്തപുരം:സ്വകാര്യ ബസുകളും സമരത്തിലേക്ക്.ചൊവ്വാഴ്ച മുതൽ സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരത്തിലേക്ക്. വിദ്യാർത്ഥികളുടെ ഉൾപ്പെടെ നിരക്ക് വർധിപ്പിക്കണമെന്ന് ആവശ്യം. ഡീസൽ സബ്സിഡി നൽകണമെന്നും ബസ് ഉടമകളുടെ സംഘടനകൾ._

LEAVE A REPLY

Please enter your comment!
Please enter your name here