ആലുവ: ടാസ്സ് റോഡിൽ സുരഭി ലൈനിൽ പൊനത്തിൽ കൃഷ്ണന്റെ ഭാര്യ കാർത്തിയാനി (76) അന്തരിച്ചു.  മക്കൾ : ജയൻ, മജ്നു (വിദേശം), ഗോപകുമാർ (ഗോപുസ് ) . മരുമക്കൾ : താര, കവിത, രമ്യ . സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 12.00 മണിക്ക് തോട്ടയ്ക്കാട്ടുകര എസ്. എൻ. ഡി. പി. ശ്മശാനത്തിൽ

LEAVE A REPLY

Please enter your comment!
Please enter your name here