കൊച്ചി:ആലുവ കിഴക്കേ കടുങ്ങല്ലൂർ തേക്കുംകാവ് ഭഗവതി ക്ഷേത്രത്തില്‍ മീനഭരണി പൊങ്കാല സമര്‍പ്പണം നടന്നു.രാവിലെ ഏഴിന് മേല്‍ശാന്തി വാസുദേവന്‍ നമ്പൂതിരി ഭദ്ര ദീപം ആദ്യപണ്ടാര അടുപ്പില്‍. തെളിച്ച തോടെ പൊങ്കാല സമര്‍പ്പണം തുടങ്ങി.നിരവധി സ്ത്രീകള്‍ പങ്കെടുത്ത പൊങ്കാല സമാര്‍പ്പണത്തിനു ശേഷം അന്നദാനവും നടന്നു.(ചിത്രം;കിഴക്കെകടുങ്ങല്ലൂര്‍ തേക്കുംകാവ് ഭഗവതി ക്ഷേത്രത്തില്‍ നടന്ന മീനഭരണി പൊങ്കാല)

LEAVE A REPLY

Please enter your comment!
Please enter your name here