പാലക്കാട്: ഗവർണർ ഇല്ലാത്ത നടപടി നടപ്പാക്കുന്നു. ഇത് ചട്ടവിരുദ്ധം മുഖ്യമന്ത്രി.  9 സർവകലാശാല വൈസ് ചാൻസലർ നിയമനം നടത്തുന്നത് ചാൻസലർ എന്ന നിലയിൽ ഗവർണറാണ്.ഇത് ചട്ടവിരുദ്ധമെങ്കിൽ വൈസ് ചാൻസലർമാരാണോ രാജി വയ്ക്കേണ്ടത് നിയമനം നടത്തിയ ആളാണോ.?

ഗവർണറുടെനടപടിഅംഗീകരിക്കില്ല.സംസ്ഥാനത്തെസർവകലാശാലഭരണംഅസ്ഥിരപ്പെടുത്താനാണ്നീക്കം,കേന്ദ്രസർക്കാരിൻ്റെചട്ടുകമായാണ് ഗവർണർ പ്രവർത്തിക്കുന്നത്.ഗവർണറുടെ നടപടി നിയമസഭയോടുള്ള വെല്ലുവിളി. നിയമസഭ പാസാക്കിയപല ബില്ലുകളും ഒപ്പിടാതെ മാറ്റി വച്ചിരിക്കുകയാണ്. പതിനൊന്ന് ഓർഡിനൻസുകൾ ഇതുമൂലം ലാപ്സായി.

ഗവർണർക്ക് വിവേചനാധികാരമില്ല. മന്ത്രിമാരെ നിയമിക്കാനോ പുറത്താക്കാനോ അധികാരമില്ല. സർക്കാർ നിയമിച്ച എല്ലാ സർവകലാശാല വൈസ് ചാൻസലർമാരും ഒന്നിനൊന്ന് മികച്ചവരാണ്.സംസ്ഥാന ഭരണ തലവൻ്റെ നടപടി ഔചിത്യമില്ലാത്തതാണ്.

സർവീസിലുള്ള ഒരാളെപ്പോലും നോട്ടീസ് നൽകി അവരുടെവിശദീകരണംതേടണം.അതുണ്ടായില്ല. ചാൻസിലർക്ക് യൂണിവേഴ്സിസിറ്റിക്ക് അകത്തേ അധികാരമുള്ളൂ പുറത്ത് ഇല്ല.സംസ്ഥാന വികസനത്തിനെതിരെയാണ് ഗവർണറുടെ നടപടി.

പ്രതി പക്ഷ നേതാവ് ബി ജെ പിയുടെ തന്ത്രത്തിന് കൂട്ട് നിന്നപ്പോൾ, വ്യത്യസ്ത അഭിപ്രായമുയർത്തിയ മുസ്ലീം ലീഗ് നടപടി അവർ ഇതിൻ്റെ ഭവ്യഷിത്ത് മുന്നിൽ കണ്ടാണ്. കോടതി വിധി ചൂണ്ടി അസ്ഥിരതയ്ക്കുള്ള ശ്രമമാണ് നടക്കുന്നത് ഇതിനെതിരെ ജനകീയ പ്രതിഷേധം നേരിടേണ്ടി വരും.

 

 

LEAVE A REPLY

Please enter your comment!
Please enter your name here