ഹൈക്കോടതി

വി സി മാർ രാജിവെക്ക ണമെന്ന ചാൻസലറുടെ ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജികൾ ഹൈക്കോടതി പ്രത്യേക സിറ്റിങ്ങിൽ പരിഗണിക്കും.വൈകിട്ട് നാലു മണിക്ക് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പ്രത്യേക സിറ്റിംഗ് നടത്തും.എ.ജി യുടെ നിർദേശപ്രകാരമാണ് ഹർജികൾ .സർക്കാരിൻ്റെ പിന്തുണയും ഉതിനുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here