കൊച്ചി:വൈറ്റില – ഇടപ്പള്ളി ബൈപ്പാസിൽ വാഹനാപകടം. യാത്രക്കാരെ കയറ്റാൻ നിർത്തിയ ബസിനു പിന്നിൽ ലോറി ഇടിച്ചു തെറിപ്പിച്ചു നിരവധിപ്പേർക്ക് പരുക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്

രാവിലെ പത്തരയോടെ വൈറ്റിലയിൽ നിന്ന് ഇടപ്പള്ളിയിലേയ്ക്കു പോകുകയായിരുന്ന ബസ് ചളിക്കവട്ടം ഗീതാഞ്ജലി ജങ്ഷനിലാണ് അപകടത്തിൽപെട്ടത്. പിന്നാലെ എത്തിയ ലോറി നിയന്ത്രണം വിട്ട് ബസിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

ആക്സിഡൻ്റ്

LEAVE A REPLY

Please enter your comment!
Please enter your name here