ഖത്തർ ലോകകപ്പിൽ ഘാനയ്‌ക്കെതിരെ പോർച്ചുഗൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് വിജയിച്ചു.അവസാന നിമിഷം പോർച്ചുഗീസ് ഗോൾകീപ്പറിന്റെ പിഴവ് മുതലെടുക്കാൻ ഘാനയുടെ സ്ട്രൈക്കർ ഇനാക്കി വില്യംസ് ശ്രമിച്ചെങ്കിലും ആഫ്രിക്കൻ ടീമിന് സമനില ഗോൾ കണ്ടെത്താൻ സാധിച്ചില്ല. മത്സരത്തിൽ അഞ്ച് ഗോളുകളാണ് പിറന്നത്

65 ആം മിനിറ്റിൽ ലഭിച്ച പെനാലിറ്റി  ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോളാക്കി. ഇതോടെ 5 ലോകകപ്പിൽ ഗോൾ നേടുന്ന ആദ്യ താരമായി റൊണാൾഡോ. നേരത്തെ 31-ാം മിനിറ്റില്‍ റൊണാള്‍ഡോ വലകുലുക്കിയെങ്കിലും റഫറി ഫൗള്‍ വിളിച്ചുറൊണാൾഡോയുടെ പെനാൽറ്റിക്ക് . 71-ാം മിനിറ്റിൽ ഘാനയുടെ മറുപടിയായി നായകൻ ആന്ദ്രെ ആയുയ ഗോൾ നേടി.

. 76-ാം മിനിറ്റിൽ ഷ്യാവോ ഫെലിക്സിലൂടെ പോർച്ചുഗിസ് രണ്ടാം ഗോൾ നേടി.പകരക്കാരനായി എത്തിയ റാഫേൽ ലിയോ 79-ാം മിനിറ്റിൽ മൂനാംഗോൾ നേടി. 81 മിനിറ്റിൽ ഒസ്മാൻ ബുക്കാരിയിലുടെ ഘാന രണ്ടാം ഗോൾ നേടി.

LEAVE A REPLY

Please enter your comment!
Please enter your name here