നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ത്തിൽ എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം 46.50 ല ക്ഷം രൂപയുടെ സ്വർണം പിടികൂടി. സംഭവുമായി ബ ന്ധപ്പെട്ട് തൃശൂർ സ്വദേശി റിയാസിനെ കസ്റ്റംസ് കസ്റ്റ ഡിയിലെടുത്തു.

ഷാർജയിൽനിന്നു എയർ അറേബ്യ വിമാനത്തിലാണ് ഇയാൾ എത്തിയത്. നാലു ക്യാളുകളാക്കി കൊ ണ്ടുവന്ന 1,181 ഗ്രാം സ്വർണ മിശ്രിതമാണ് ഇയാളിൽനി ന്ന് കണ്ടെടുത്തത്.

സ്വർണം ശരീരത്തിൽ ഒളിപ്പിച്ചാണ് കൊണ്ടുവന്നത്. ഗ്രീൻ ചാനലിലൂടെ പുറത്തുകടക്കാൻ ശ്രമിച്ച യാത്ര ക്കാരന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഉദ്യോ ഗസ്ഥർ വിശദ പരിശോധനയിൽ സ്വർണം കണ്ട ടുക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here