ആലുവ: മഹാശിവരാത്രി ഹരിത ശിവരാത്രി എന്ന് പ്രഖ്യാപനം തുടക്കത്തിലേ  പാളി. ഇന്നലെ നടന്ന ശിവരാത്രി വ്യാപാര മേളക്കും, അമ്യൂസ്മെൻ്റ് പാർക്കുകളുടെയും കാൽനാട്ട് കർമ്മം നടന്നിരുന്നു.ഇത് കഴിഞ്ഞ കുടിവെള്ള കുപ്പികൾ ആണ് മണപ്പുറത്ത് അലക്ഷ്യമായി ഇട്ട നിലയിൽ കണ്ടത്.നഗരസഭയുടെ നേതൃത്വത്തിലാണ് കാൽനാട്ട് കർമ്മം നടന്നത്.സർക്കാർ പ്രോട്ടോക്കാൾ പ്രകാരം പ്ലാസ്റ്റിക്ക് കുപ്പികൾ സർക്കാർ പൊതു പരിപാടികളിൽ ഉപയോഗിക്കാൻ പാടില്ലാ എന്നാണ് ചട്ടം.

LEAVE A REPLY

Please enter your comment!
Please enter your name here