അങ്കമാലിയിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരേ കരിങ്കൊടി പ്രതിഷേധം. യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചത്.

പ്രവർത്തകർ മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞുനിർത്താനും ശ്രമിച്ചു. പോലീസ് ബലംപ്രയോഗിച്ചാണ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയത്. ബജറ്റ് നികുതി വർധനവിൽ പ്രതിഷേധിച്ചാണ് സമരം.

LEAVE A REPLY

Please enter your comment!
Please enter your name here