അങ്കാറ: തുർക്കിയിൽ വീണ്ടും ഭൂചലനം. റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. തുർക്കി-സിറിയ അതിർത്തിയിലാണ് ഭൂചലനമുണ്ടായത്.

രണ്ടാഴ്ച മുൻപ് തുർക്കിയിലുണ്ടായ ഭൂചലനത്തിൽ 47,000 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here