ഷിലോംഗ്: മേഘാലയ മുൻ ആഭ്യന്തരമന്ത്രി എച്ച്ഡി ആർ ലിങ്ഡോ തെരഞ്ഞെടുപ്പ് പ്രചാരണത്തിടെ കുഴഞ്ഞുവീണ് മരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാർ അറിയിച്ചു.

സോഹിയോംഗിൽനിന്നുള്ള യുഡിപിയുടെ സ്ഥാനാർഥിയായിരുന്നു ലിങ്ഡോ. കുഴഞ്ഞുവീണ ഉടനെ ലിങ്ഡോയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here