തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഭരണ പരമായ കാര്യങ്ങൾ വിശദീകരിക്കുക മുഖ്യമന്ത്രിയുടെ ഭരണഘടന ബാധ്യതയെന്ന് ഗവർണർ ആരിഫ് മുഹ മ്മദ് ഖാൻ. അത് മുഖ്യമന്ത്രി നിർവഹിക്കുന്നില്ലെന്നും മന്ത്രിമാരെ അയക്കുകയല്ല വേണ്ടതെന്നും ഗവർണർ പറഞ്ഞു.

നിയമസഭ ബിൽ പാസാക്കിയിട്ട് രണ്ടു മാസം കഴി ഞ്ഞു. ഇതുവരെയും ബില്ലുകളിൽ വിശദീകരണം നൽ കിയിട്ടില്ല. മന്ത്രിമാർ ഇപ്പോൾ രാജ്ഭവനിലേക്ക് എത്തു ന്നത് നല്ല കാര്യമാണ്. സത്യപ്രതിജ്ഞ ചെയ്യുന്നത് ഭരണഘടനയോടും നിയമ വ്യവസ്ഥയോടും കൂറ് പുലർത്താനാണ്. അത് നടപ്പാക്കുന്നു എന്ന് ഉറപ്പുവരുത്താൻതാൻസദാ ജാഗരൂകനാണെന്നും ഗവർണർ കൂട്ടി ച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here