പത്തനംതിട്ട: കോൺഗ്രസിന്റെ “ഹാഥ് സെ ഹാഥ്’ ജാഥയ്ക്ക് നേരെ മുട്ടയെറിഞ്ഞ പത്തനംതിട്ട ഡിസിസി ജനറൽ സെക്രട്ടറിഎം.സി.ഷെരീഫിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി.

ഗുരുതര അച്ചടക്കലംഘനമാണ് ഡിസിസി ജനറൽ സെക്രട്ടറി നടത്തിയതെന്ന് ജില്ലയുടെ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറി എം.എം.നസീർ അറി യിച്ചു.

എഐസിസി സെക്രട്ടറിയും കെപിസിസി ജനറൽ സെക്രട്ടറിയും പങ്കെടുത്ത ജാഥയ്ക്ക് നേരെയാണ് ഷെരീഫ് മുട്ടയെറിഞ്ഞത്. വിഭാഗീയതയുടെ പേരിലുണ്ടായ തർക്കത്തെ തുടർന്നായിരുന്നു ആക്രമണം.

LEAVE A REPLY

Please enter your comment!
Please enter your name here