ആലപ്പുഴ: മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം. ചേർത്തലയിലും ആലപ്പുഴ ടൗണിൽ കൊമ്മാട് ജംഗ്ഷനിൽവച്ചും മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി വീശി. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി

ചേർത്തല പള്ളിപ്പുറത്തെ പരിപാടി കഴിഞ്ഞ് മടങ്ങു ന്നതിനിടെയാണ് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ തിഷേധമുണ്ടായത്. മുഖ്യമന്ത്രിയുടെ സന്ദർശനത്തോ ടനുബന്ധിച്ച് നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിൽ ആക്കിയിരുന്നു. യൂത്ത് കോ ൺഗ്രസ് ജില്ലാ സെക്രട്ടറിമാരായ അബ്ദുൽ റഹിം, സ ജിൽ എന്നിവരടക്കമുള്ളവരെയാണ് കസ്റ്റഡിയിലെടു ത്തത്.

ഇന്ന് മുഴുവൻ മുഖ്യമന്ത്രിക്ക് ജില്ലയിൽ പരിപാടി | ഉള്ള തിനാൽ രാത്രിയോടെ മാത്രമേ ഇവരെ മോചിപ്പിക്കു എന്നാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here