കൊച്ചി:ബിഷപ്പിനെ നികൃഷ്ട ജീവി എന്ന് വിളിച്ചതിൽപിണറായിക്ക്പശ്ചാത്താപമുണ്ടൊയെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ .പാലാ ബിഷപ്പിനെതിരെ കേസ് എടുത്തതിൽ പശ്ചാത്താപമുണ്ടൊ.റിയാസ് ലോകത്തെ ക്രൈസ്തവരെ കമ്യൂണിസ്റ്റുകൾ  കൊന്നൊടുക്കിയതിൽ മറുപടി പറയുമോ?.മുഖ്യമന്ത്രിയും റിയാസും ധുവീകരണത്തിന് ശ്രമിക്കുന്നു.ക്രിസ്തീയ സഭകളുമായി ബിജെപി അടുക്കുന്നതിനെ റിയാസും സിപിഎമ്മും എതിര്‍ക്കുന്നത്. എന്തിനാണ്.പി എഫ് ഐ നിരോധിച്ചതോടെ പ്രവർത്തകർ സിപിഎമ്മിലേക്ക് വരുന്നു.മുഹമ്മദ് റിയാസ് മുസ്ലീം ധ്രുവീകരണത്തിന് ശ്രമിക്കുന്നു.മുഹമ്മദ് റിയാസിറ്പിഎഫ്ഐയുമായിചങ്ങാത്തമുണ്ട്..സിപിഎംമുസ്ലീംവത്ക്കരിക്കപ്പെട്ട്കൊണ്ടിരിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി..

ലോകത്ത് പല ഭാഗത്തും ക്രൈസ്തവരെ വംശഹത്യ നടത്തിയ പാർട്ടിയാണ് കമ്യൂണിസ്റ്റ് കാർ .ആദ്യം അന്നത്തെ സംഭവങ്ങളെ കമ്മ്യൂണിസ്റ്റ് പാർടി തള്ളി പറയട്ടേയെന്ന് മുരളീധരൻ കൂട്ടിച്ചേർത്തു.

അൾജീരിയയിൽ കുടുങ്ങിയവരുടെ കാര്യത്തിൽ ശുഭപ്രതീക്ഷയുണ്ട്. ലോക കേരളസഭ സംബന്ധിച്ചോമുഖ്യമന്ത്രി യുടെയും മന്ത്രിമാരുടെയുംവിദേശയാത്രകൾസംബന്ധിച്ചോ വിദേശകാര്യ വകുപ്പിന് വിവരം ലഭിച്ചിട്ടില്ല

താമരശേരി ബിഷപിനെ റബർ ബോർഡ് ചെയർമാൻ കണ്ടതിൽ രാഷ്ട്രീയമില്ല
സമൂഹമാധ്യമങ്ങളിൽ പിതാക്കൻമാരെ അധിക്ഷേപിക്കുന്നത് കോൺഗ്രസ്, കമ്മ്യൂണിസ്റ്റ് പ്രവർത്തകരായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here