കൊച്ചി: ബൈക്ക് മോഷണക്കേസിൽ യുവാവും യുവ തിയും അറസ്റ്റിൽ. ആലപ്പുഴ എരവുകാട് സ്വദേശി ഷു ഹൈബ്(23), കൊടുങ്ങല്ലൂർ സ്വദേശിനി സാന്ദ്ര(21) എ ന്നിവരെ എറണാകുളം സെൻട്രൽ പോലീസാണ് പിടി കൂടിയത്.

ഇരുവരും എറണാകുളത്ത് നിരവധി ബൈക്ക് മോഷ ണം നടത്തിയിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഷു ഹൈബ് എട്ട് കേസുകളിൽ പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here