കണ്ണൂർ: വന്ദേ ഭാരത് ട്രെയിനിന് കണ്ണൂരിൽ നൽകിയ സ്വീകരണത്തിനിടെ അപ്പം വിതരണം ചെയ്ത് ബിജെപി.

വന്ദേ ഭാരതിൽ കൊണ്ടുപോയാൽ കുടുംബശ്രീക്കാർ വിൽക്കുന്ന അപ്പം കേടാകുമെന്നും ഇതിന് കെ-റെയി ൽ ആണ് നല്ലതെന്നുമുള്ള സിപിഎം സംസ്ഥാന സെ ക്രട്ടറി എം.വി. ഗോവിന്ദന്റെ പരാമർശത്തെ പരിഹസി ച്ചാണ് ഈ നടപടി. “കോയിന്ദൻ’ അപ്പം എന്നാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു വിതരണം.

LEAVE A REPLY

Please enter your comment!
Please enter your name here